Dns server  
										
											ഒരു വെബ്‌സൈറ്റ് ഏതു സെര്‍വറിലാണ് സ്ഥിതിചെയ്യുന്നത് എന്ന കാര്യം കമ്പ്യൂട്ടറിന് ലഭിക്കുന്നത് ഡി എന്‍ എസ് സെര്‍വറില്‍ നിന്നാണ്									
										 (Oru vebsyttu ethu servarilaanu sthithicheyyunnathu enna kaaryam kampyoottarinu labhikkunnathu di en esu servaril ninnaanu)