language_alphaword

List of Words Starting with O in English to Malayalam Dictionary.

  • Own goal  In English

    In Malayalam : തെറ്റിക്കളിച്ച്‌ സ്വന്തം ടീമിനെതിരെ നേടുന്ന ഗോള്‍ In Transliteration : Thettikkalicchu svantham teeminethire netunna geaal‍
  • Own up  In English

    In Malayalam : ചെയ്‌ത തെറ്റ്‌ തുറന്നു പറയുക In Transliteration : Cheytha thettu thurannu parayuka
  • Owner  In English

    In Malayalam : ഉടമ In Transliteration : Utama
  • Owner driver  In English

    In Malayalam : വാഹനമോടിക്കുന്ന കാറുടമസ്ഥന്‍ In Transliteration : Vaahanameaatikkunna kaarutamasthan‍
  • Owner occupied  In English

    In Malayalam : ഉടമസ്ഥന്‍ താമസിക്കുന്ന In Transliteration : Utamasthan‍ thaamasikkunna
  • Owner-occupier  In English

    In Malayalam : സ്വന്തം വീട്ടില്‍ താമസിക്കുന്നയാള്‍ In Transliteration : Svantham veettil‍ thaamasikkunnayaal‍
  • Ownerless  In English

    In Malayalam : അനാഥമായ In Transliteration : Anaathamaaya
  • Ownership  In English

    In Malayalam : ജന്മാവകാശം In Transliteration : Janmaavakaasham
  • Owning a mistake  In English

    In Malayalam : തെറ്റ്‌ ഏറ്റു പറയല്‍ In Transliteration : Thettu ettu parayal‍
  • Ox hydrogen  In English

    In Malayalam : പ്രാണവായുവും ജലവായുവും കത്തിജ്ജ്വലിക്കുന്നതിനുതകുന്ന അവയുടെ യോഗം In Transliteration : Praanavaayuvum jalavaayuvum katthijjvalikkunnathinuthakunna avayute yeaagam
  • Ox-eyed  In English

    In Malayalam : ഉണ്ടക്കണ്ണുള്ള In Transliteration : Undakkannulla
  • Oxails  In English

    In Malayalam : നീരാരല്‍ In Transliteration : Neeraaral‍
  • Oxbow  In English

    In Malayalam : കാളപ്പുരികത്തിന്റെ ആകൃതിയിലുള്ള നടവഴി In Transliteration : Kaalappurikatthinte aakruthiyilulla natavazhi
  • Oxbridge  In English

    In Malayalam : ഉപരിവര്‍ഗ്ഗവിദ്യാഭ്യാസത്തിന്റെ മാതൃകകളായി ഗണിക്കുന്ന ഓക്‌സ്‌ഫോര്‍ഡിനെയും കേംബ്രിജിനെയും ഒരു മിച്ചു പരാമര്‍ശിക്കുന്ന പദം In Transliteration : Uparivar‍ggavidyaabhyaasatthinte maathrukakalaayi ganikkunna okspheaar‍dineyum kembrijineyum oru micchu paraamar‍shikkunna padam
  • Oxeana  In English

    In Malayalam : പീനസദ്രവം In Transliteration : Peenasadravam
  • Oxfam  In English

    In Malayalam : ഓക്‌സ്‌ഫോര്‍ഡ്‌ കമ്മിറ്റി ഫോര്‍ ഫെമൈന്‍ റിലീഫ്‌ In Transliteration : Okspheaar‍du kammitti pheaar‍ phemyn‍ rileephu
  • Oxidation  In English

    In Malayalam : ജാരണകാരി In Transliteration : Jaaranakaari
  • Oxidator  In English

    In Malayalam : ദീപജ്വാലയിലേയ്‌ക്കു പ്രാണവായു പ്രവഹിപ്പിക്കുന്നതിനുള്ള സൂത്രം In Transliteration : Deepajvaalayileykku praanavaayu pravahippikkunnathinulla soothram
  • Oxide  In English

    In Malayalam : ഭസ്‌മം In Transliteration : Bhasmam
  • Oxidizable  In English

    In Malayalam : ഭസ്‌മീകരത്വം In Transliteration : Bhasmeekarathvam
  • Oxidize  In English

    In Malayalam : ഭസ്‌മീകരിക്കുക In Transliteration : Bhasmeekarikkuka
  • Oximoron  In English

    In Malayalam : പരസ്‌പരവിരുദ്ധമായ രണ്ടു പദങ്ങൾ ഒന്നിച്ചുവരുന്ന വാക്യാലങ്കാരം In Transliteration : Parasparaviruddhamaaya randu padangal onnicchuvarunna vaakyaalankaaram
  • Oxonian  In English

    In Malayalam : ഓക്‌സ്‌ഫോര്‍ഡ്‌ In Transliteration : Okspheaar‍du
  • Oxter  In English

    In Malayalam : ആലിംഗനം ചെയ്യുക In Transliteration : Aalimganam cheyyuka
  • Oxyacetylene  In English

    In Malayalam : ഓക്‌സിജനും അസറ്റിലിനും ഉപയോഗിച്ചുള്ള സംയുക്തം In Transliteration : Oksijanum asattilinum upayeaagicchulla samyuktham
  • Oxygen  In English

    In Malayalam : പ്രാണവായു In Transliteration : Praanavaayu
  • Oxygen mask  In English

    In Malayalam : ഉയര്‍ന്നത തലങ്ങളില്‍ വൈമാനികര്‍ക്കും പര്‍വ്വാരോഹകര്‍ക്കും ഓക്‌സിജന്‍ നല്‍കുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം In Transliteration : Uyar‍nnatha thalangalil‍ vymaanikar‍kkum par‍vvaareaahakar‍kkum oksijan‍ nal‍kunna mukham mootipeaalulla oru upakaranam
  • Oxygen tent  In English

    In Malayalam : ശ്വസിക്കാന്‍ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയര്‍ത്തുന്നതും അകത്ത്‌ ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം In Transliteration : Shvasikkaan‍ prayaasamulla reaagiyute chuttumaayi uyar‍tthunnathum akatthu oksijan‍ pravaaham yatheshtam niyanthrikkaavunnathumaaya kootaaram peaalulla orupakaranam
  • Oxygenate  In English

    In Malayalam : അമ്ലജബാഷ്‌പീകരണം In Transliteration : Amlajabaashpeekaranam
  • Oxygenation  In English

    In Malayalam : ഓക്‌സിജീകരണം In Transliteration : Oksijeekaranam
  • Oxygenize  In English

    In Malayalam : അമലിതം കലര്‍ത്തുക In Transliteration : Amalitham kalar‍tthuka
  • Oxylophyte  In English

    In Malayalam : അമ്ലമയമുള്ള മണ്ണില്‍ വളരുന്ന ചെടി In Transliteration : Amlamayamulla mannil‍ valarunna cheti
  • Oxymoron  In English

    In Malayalam : വിരുദ്ധോക്തി In Transliteration : Viruddhokthi
  • Oyster  In English

    In Malayalam : മുത്തുച്ചിപ്പി In Transliteration : Mutthucchippi
  • Oyster-catcher  In English

    In Malayalam : ഓറഞ്ചു നിറത്തിലുള്ള കൊക്കുള്ള ഒരിനം ബ്രിട്ടീഷ്‌ പക്ഷി In Transliteration : Oranchu niratthilulla keaakkulla orinam britteeshu pakshi
  • Ozone  In English

    In Malayalam : വീര്യാമിലതം In Transliteration : Veeryaamilatham
  • Ozoneferous  In English

    In Malayalam : വീര്യാമിലതം എത്തിച്ചുകൊടുക്കുന്ന In Transliteration : Veeryaamilatham etthicchukeaatukkunna
  • Ozonize  In English

    In Malayalam : വീര്യാമിലതം എത്തിച്ചുകൊടുക്കുക In Transliteration : Veeryaamilatham etthicchukeaatukkuka