language_viewword

English and Malayalam Meanings of Scarecrow with Transliteration, synonyms, definition, translation and audio pronunciation.

  • Scarecrow Meaning In Malayalam

  • Scarecrow
    പക്ഷികളെയും മറ്റും വിരട്ടിയോടിക്കാന്‍ കൃഷികസ്ഥലങ്ങളില്‍ ഉണ്ടാക്കിവയ്‌ക്കുന്ന കോലം (Pakshikaleyum mattum virattiyeaatikkaan‍ krushikasthalangalil‍ undaakkivaykkunna keaalam)
  • വികൃതവേഷധാരിയായ മനുഷ്യന്‍ (Vikruthaveshadhaariyaaya manushyan‍)
  • നോക്കുകുത്തി (Neaakkukutthi)
  • പക്ഷികളെ പേടിപ്പിക്കാന്‍ വിളനിലങ്ങളില്‍ വയ്‌ക്കുന്ന പേക്കോലം (Pakshikale petippikkaan‍ vilanilangalil‍ vaykkunna pekkeaalam)
  • പക്ഷികളെ ഭയപ്പെടുത്താന്‍ നോക്കുകുത്തി (Pakshikale bhayappetutthaan‍ nokkukutthi)
  • വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ചയാള്‍ (Vrutthiheenamaaya vasthrangal‍ dharicchayaal‍)
  • വിലക്ഷണരൂപി (Vilakshanaroopi)
  • പേക്കോലം (Pekkolam)

Meaning and definitions of Scarecrow with similar and opposite words in Tamil Dictionary. Also find native spoken pronunciation of Scarecrow in Tamil and in English language.